About
യാത്ര, മനസ്സിനെ ഉന്മാദിപ്പിക്കുന്ന ലഹരി.. അനുഭവിക്കുന്നവർക്ക് ലഹരിയും അനുഭവം കേൾക്കുന്നവർക്ക് ആ ലഹരി ആസ്വദിക്കാൻ ഉള്ള മോഹം ഉണ്ടാക്കുകയും ചെയ്യുന്ന ഒരു പ്രത്യേക സംഭവമാണത്. ഞങ്ങൾ “90’s Kids” നു ലഭിച്ച ഒരു ഭാഗ്യം ഉണ്ട്. ഇന്ന് കുട്ടികൾ ഉപയോഗിക്കുന്ന പലതും അന്ന് ഇല്ല. ഉദാഹരണം, മൊബൈൽ ഫോൺ, ഓരോ വീടുകളിലും വാഹനങ്ങൾ, മൊബൈൽ ഗെയിമുകൾ, തുടങ്ങിയവ. അതുകൊണ്ടെന്തായി.. വീട്ടിൽ നിന്ന് എന്നും സ്കൂളിൽ കൊണ്ടുവിടാൻ പറയാൻ പറ്റില്ല, അല്ലെങ്കിൽ സാഹചര്യം ഇല്ലാത്തതുകൊണ്ട് അങ്ങനെ കൊണ്ട് വിടണം …
Read More